യൂറോപ്പിലും സാര്‍വത്രിക കൊവിഡ് വാക്സിനേഷന് ആരംഭിച്ചു
27 അംഗ രാജ്യങ്ങളിലും ഫൈസർ-ബയോടെക് വാക്സിൻ എത്തിച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ചില രാജ്യങ്ങള്‍ ഇതിനകംതന്നെ വാക്സിന് വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച രാക്ഷസത്തിരമാലകൾ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെയാണ്. കേരളത്തില്‍ സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത് കൊല്ലം അഴീക്കലിലാണ്.
ഇമ്രാന്റെ ഉപദേഷ്ടാക്കളുടെ നിയമനം ഹൈക്കോടതി തടഞ്ഞു; സ്വകാര്യവൽക്കരണ നീക്കത്തിന് തിരിച്ചടി
സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.