World

Web Desk 4 years ago
World

ഫോണിലൂടെ മോശമായി സംസാരിച്ചാല്‍ ടെലഫോണ്‍ കമ്പനികള്‍ക്കെതിരെ കേസെടുക്കുമോ? സക്കര്‍ബര്‍ഗ്

ടെലികോം കമ്പനികള്‍ക്കും മാധ്യമങ്ങള്‍ക്കും രണ്ടു തരത്തിലാണ് നിയമം. ഇവയ്ക്കു രണ്ടിനും ഇടയില്‍ സോഷ്യല്‍ മീഡിയയെ പരിഗണിക്കണമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

More
More
International Desk 4 years ago
World

ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു

ചൈനീസ് ആരോഗ്യ മന്ത്രാലയമാണ് ആശ്വാസകരമായ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാജ്യത്തൊട്ടാകെ 2,009 പുതിയ കേസുകളും 142 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

More
More
Web Desk 4 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി

4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ ചികിത്സയിലുണ്ട്. ഹുബെയിൽ മരണസംഖ്യ ഉയർന്നത്‌ ആശങ്കപടർത്തിയിട്ടുണ്ട്.

More
More
Web Desk 4 years ago
World

പുതിയ കൊറോണ വൈറസ് രോഗം ഇനിമുതല്‍ കോവിഡ് -19 എന്നറിയപ്പെടും

വൈറസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ദേശത്തിന്റെയോ ആളുകളുടെയോ ബന്ധം വരാത്ത വിധമാണ് നാമകരണം.

More
More
News Desk 4 years ago
World

കൊറോണ: മരണസംഖ്യ ആയിരം കടന്നു

മരണം ആയിരം കടന്നതോടെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് ചൈന നടത്തുന്നത്. വൈറസിനെ ഫലപ്രദമായി നേരിടുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വലിയ വിഴ്ച സംഭവിക്കുന്നുണ്ടെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.

More
More
International Desk 4 years ago
World

കൊറോണ: ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണയെ കുറിച്ച് ഓണ്‍ലൈനിലൂടെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ വൈറസുകള്‍.

More
More
Web Desk 4 years ago
World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ 805 ആയി

നിലവില്‍ 36846 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 25,000ത്തോളം ആളുകൾ വുഹാൻ പ്രവിശ്യയിൽ നിന്നുള്ളവരാണ്.

More
More
News Desk 4 years ago
World

തായ്‌ലന്‍ഡില്‍ 21 പേരെ കൂട്ടക്കൊല ചെയ്ത സൈനികനെ വധിച്ചു

12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് സൈന്യം അക്രമിയെ കീഴ്പെടുത്തിയത്.

More
More
International Desk 4 years ago
World

ചൈനീസ് ബാങ്ക് വായ്പാ കേസിൽ 100 ​​മില്യൺ ഡോളർ തിരിച്ചടയ്ക്കാന്‍ അനിൽ അംബാനിയോട് കോടതി

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

More
More
International Desk 4 years ago
World

യമനിലെ അൽ-ക്വൊയ്ദ നേതാവ് അൽ-റെയ്മിയെ അമേരിക്ക വധിച്ചു

അറേബ്യൻ ഉപദ്വീപിലെ അൽ-ക്വാെയ്ദയുടെ (എ.ക്യു.എ.പി) നേതാവിനെ അമേരിക്ക കൊലപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

More
More
Web Desk 4 years ago
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 563 ആയി

ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേർ ഒഴികെയുള്ളവർ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്.

More
More
International Desk 4 years ago
World

കൊറോണ: മരിച്ചവരുടെ എണ്ണം 492 ആയി

ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More