Interview

Interview

ഹിന്ദുത്വ ശക്തികളുടെ കൂടെ നില്‍ക്കാന്‍ ഒരിക്കലും എനിക്കാവില്ല- ബിന്ദു അമ്മിണി / ക്രിസ്റ്റിന കുരിശിങ്കല്‍

അക്കാരത്താല്‍ തന്നെ തെരുവുകളില്‍ പോലും ആക്രമിക്കപ്പെട്ട ആക്ടീവിസ്റ്റാണ്. കേരള സമൂഹത്തില്‍ തിരിച്ചുവന്ന നവ ജാതി വ്യവസ്ഥയെ കുറിച്ച് മുസിരിസ് പോസ്റ്റുമായി സംസാരിക്കുകയാണ് അവര്‍. കേരളാ പൊലീസില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന രീതിയില്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശരിവെക്കുകയാണ് ഈ അഭിമുഖത്തില്‍ ബിന്ദു അമ്മിണി.

More
More
P P Shanavas 2 years ago
Interview

ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം - ക്ഷേമ കെ. തോമസ് / പി. പി. ഷാനവാസ്‌

സസ്യശാസ്ത്രത്തിൻ്റെ ആ ഒരു മൃദുലതയേയാണ് ഞാനിഷ്ടപ്പെടുന്നത്. ചരിത്രത്തിൻ്റെ ചോരപുരണ്ട ഏടുകൾ വേണ്ട. അതിൻ്റെയൊരു ക്രൗര്യത്തിലേക്ക് പോവാൻ ഞാനാഗ്രഹിക്കുന്നില്ല. സസ്യശാസ്ത്രത്തിൻ്റെ ആ ഒരു മിനുസത്തെ, അല്ലെങ്കിൽ മൃദുലതയെ ഇഷ്ടപ്പെടുന്നു

More
More
T K Sunil Kumar 3 years ago
Interview

ദൈവത്തെ പുരുഷവത്കരിച്ചത് എന്തിനാകും? - എറിൻ മാനിങ് / ടി. കെ. സുനില്‍ കുമാര്‍

ഞാൻ വൈറ്റ്ഹെഡിനെ വായിക്കുമ്പോഴൊക്കെ ദൈവം എന്നത് സർഗാത്മകത എന്ന് തർജമ ചെയ്താണ് വായിക്കാറ്.ദൈവത്തെ ഒരു വസ്തുവായല്ല, ചലനമായാണ് ഞാൻ കാണുന്നത്. സ്പിനോസയിലെ (Spinoza) പ്രകൃതി (Nature) പോലെയോ ദല്യൂസ് ഗൊത്താരി (DG) യിലെ പരോക്ഷം (Virtual) പോലെയുമൊക്കെ. അപ്പോഴും ദൈവത്തെ എന്തിനാണ് പുരുഷവൽകരിച്ചത് എന്ന് എനിക്ക് പിടികിട്ടിയിട്ടില്ല. അതാണ് എന്നെ ആധി പിടിപ്പിക്കുന്നതും

More
More

Popular Posts

National Desk 50 minutes ago
National

കോടതിയലക്ഷ്യ കേസ്; ബാബാ രാംദേവ് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകണം

More
More
Web Desk 2 hours ago
Keralam

കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദി- ജയ്‌റാം രമേശ്

More
More
Web Desk 4 hours ago
Keralam

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

More
More
Web Desk 5 hours ago
Keralam

ആലത്തൂരില്‍ കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ആശാന്‍

More
More
Web Desk 5 hours ago
Keralam

എംഎം മണിയുടെ തെറിയഭിഷേകത്തെ നാടന്‍ പ്രയോഗമായി കാണാനാവില്ല- ഡീന്‍ കുര്യാക്കോസ്

More
More
Web Desk 23 hours ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

More
More