Olympics

Web Desk 1 year ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

ജൂഡോ, ഗുസ്തി, നീന്തല്‍, ഷൂട്ടിംഗ് എന്നിവയായിരുന്നു താരങ്ങളുടെ ഇനങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ കരസ്ഥമാക്കിയത് അലക്സാന്ദ്രയാണ്. അതോടപ്പം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ഷൂട്ടിങ് മിക്‌സഡ് ട്രാപ്പില്‍ അലസാന്ദ്ര മാര്‍ക്കോ ബെര്‍റ്റി സഖ്യം രണ്ടാം മെഡല്‍ നേടിയെടുത്തു. ഇന്ത്യന്‍ താരം ദീപക് പൂനിയയെ വീഴ്ത്തിയാണ് ഗുസ്തിയില്‍ മൈല്‍സ് അമിനനി വെങ്കലം നേടിയത്.

More
More
Web Desk 1 year ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

ആരോപണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍വെച്ച് മോശമായി പെരുമാരിയവര്‍ക്കെതിരെ സ്വന്തംനിലക്ക് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി 'റഗ്ബി ഓസ്ട്രേലിയ'യും വ്യക്തമാക്കി.

More
More
Web Desk 1 year ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

2018 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും 2019 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ലവ്ലിന വെങ്കല മെഡൽ നേടിയിട്ടുണ്ട്. ന്യൂഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിംഗ് ടൂർണമെന്റിൽ സ്വർണ്ണ മെഡലും ഗുവാഹത്തിയിൽ നടന്ന രണ്ടാം ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിംഗില്‍ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.

More
More
Web Desk 1 year ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

ഞായറാഴ്ച്ച (ഇന്ന്) നടന്ന 4x 100 മീറ്റര്‍ റിലേയിലാണ് എമ്മ തന്‍റെ ഏഴാമത്തെ മെഡല്‍ കരസ്ഥമാക്കിയത്. നിലവിലെ ചാമ്പ്യരായിരുന്ന അമേരിക്കയെ പരാജയപ്പെടുത്തിയാണ് എമ്മ സ്വര്‍ണം നേടിയത്. 3 മിനിറ്റ് 51.60 സെക്കന്‍റിലാണ് റിലേ ഫിനിഷ് ചെയ്തത്.

More
More
Web Desk 1 year ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

അതേസമയം, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

More
More
Web Desk 1 year ago
Olympics

ഒളിമ്പിക്സില്‍ നിന്ന് മേരി കോം പുറത്ത്

ആറു തവണ ലോക ചാമ്പ്യനായ മേരികോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. അതോടൊപ്പം ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമാണ് തന്‍റെ പ്രതിക്ഷയെന്നും മേരികോം പങ്കുവെക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ എത്തിയത്.

More
More
Web Desk 1 year ago
Olympics

താലിബാനെ പേടിച്ച് രണ്ടാം വയസില്‍ നാട് വിട്ടു; ഒളിമ്പിക്സില്‍ തിളങ്ങി അഫ്ഗാന്‍ യുവതി

മസൂമ അലി സാദയുടെ ജീവിതം ഇങ്ങനെയാണ്. രണ്ടാം വയസില്‍ അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം. അതും താലിബാന്‍ ഭീകരരെ പേടിച്ച്. തിരിച്ച് സ്വന്തം ജന്മഭൂമിയിലെക്കെത്തിയത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം. ആ കാലഘട്ടങ്ങളില്‍ മനസ്സില്‍ ആകെയുണ്ടായിരുന്നത് സ്വാതന്ത്ര്യമെന്ന സ്വപനമായിരുന്നു.

More
More
Web Desk 1 year ago
Olympics

മീരാ ഭായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ സൗജന്യമായി നല്‍കുമെന്ന് ഡൊമിനോസിന്‍റെ വാഗ്ദാനം

ടോക്കിയോ ഒളിപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ചാനുവിന്‍റേത്. വനിതാ വിഭാഗത്തില്‍ 49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിലാണ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്.

More
More
Web Desk 1 year ago
Olympics

ഒളിംപിക്സ് മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞ മുഹമ്മദ്‌ അലി

ഒളിമ്പിക്സ് കഴിഞ്ഞ് സ്വന്തം നാടായ യുഎസിൽ തിരിച്ചെത്തിയ അവൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആരോ വംശീയമായി അധിക്ഷേപിച്ചു. ആ വിളിയിൽ മനംനൊന്ത് കാഷ്യസ് ക്ലേ തനിക്കു ലഭിച്ച ഒളിംപിക്‌ മെഡൽ ഒഹായോ നദിയിലേക്കു വലിച്ചെറിഞ്ഞു.

More
More
Web Desk 1 year ago
Olympics

മീരാഭായിയുടെ വെളളി സ്വര്‍ണമാകാന്‍ സാധ്യത

വനിതകളുടെ വെയ്റ്റ് ലിഫ്റ്റിംങ്ങില്‍ 49 കിലോ ഗ്രാം വിഭാഗത്തിലെ മത്സരത്തിലാണ് മീരഭായ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്.

More
More
Olympics Desk 1 year ago
Olympics

ഒളിമ്പിക്സ് ​വില്ലേജിൽ 5 കായികതാരങ്ങൾക്കുകൂടി കൊവിഡ്; ആശങ്കയോടെ ടോക്കിയോ

അമേരിക്കയിൽ നിന്നുള്ള ഒരു വനിതാ ജിംനാസ്റ്റും ചെക്ക് റിപ്പബ്ലിക്കിന്റെ ബീച്ച് വോളി താരവുമാണ് കൊവിഡ് ബാധിതരായത്. മത്സരത്തിന് മുന്നോടിയായി ചിബ പ്രിഫെക്ചറിലെ ഇൻസായ് നഗരത്തിൽ പരിശീലനത്തിലായിരുന്നു ജിംനാസ്റ്റ്.

More
More
Sports Desk 1 year ago
Olympics

ഒളിമ്പിക് വില്ലേജിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

2004 ഏഥൻസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് സ്വർണം നേടിയ താരമാണ് റ്യു സിയൂങ്-മിൻ.

More
More

Popular Posts

Web Desk 4 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 5 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 5 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 6 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 6 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 6 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More