തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നമ്മള്‍ മുഖം വച്ച് നല്‍കുന്നത്.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ആദിത്യ എൽ-1ന്‍റെ പ്രധാന ലക്ഷ്യം.
സൂര്യൻറെ ഫോട്ടോസ്ഫിയർ , ക്രോമോസ്ഫിയർ , കൊറോണ എന്നിവയെക്കുറിച്ചും , സൂര്യനും ഭൂമിക്കും ഇടയിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലെഗ്രഞ്ച് പോയിന്റ് ഒന്നിനെക്കുറിച്ചും പഠിക്കുകയാണ് ആദിത്യ എല്‍ 1 -ന്‍റെ ലക്ഷ്യം.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കാനാണ് ഇസ്രൊ പദ്ധതിയിടുന്നത്.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൂടുമ്പോള്‍ ചിത്രം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിര്‍ത്തണോ അതോ എച്ച് ഡി ഫോര്‍മാറ്റിലേക്ക് മാറ്റണോ എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടു കൂടിയാണ് പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുളളത്.
ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം
ആപ്പ് അടുത്തയാഴ്ച്ച പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തിയതി അറിയിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം.
നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാഷാ മോഡലാണ് ലാമ 2. ഓപ്പണ്‍ എ ഐ-യുടെ 'ചാറ്റ് ജിപിടി', ഗൂഗിളിന്റെ 'ലാംഡ എഐ', 'ബെര്‍ട്ട്', ഫെയ്‌സ്ബുക്കിന്റെതന്നെ 'റോബേര്‍ട്ട്' എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്
സിമിലര്‍ വെബ്ബിന്റെ കണക്കനുസരിച്ച് ജൂലൈ ഏഴിനാണ് ഏറ്റവുമധികം ഉപയോക്താക്കള്‍ ത്രെഡ്‌സിലെത്തിയത്. 4.9 കോടി ആളുകളാണ് അന്ന് ത്രെഡ്‌സില്‍ അക്കൗണ്ട് തുറന്നത്
Sir Doge of the Coin എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. The Good Ending എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
ഒറ്റനോട്ടത്തിൽ ട്വിറ്റർ ആണെന്നു തോന്നിക്കുന്ന ത്രെഡ്സ് ആപ്പ്, ശൈലിയിലും പ്രവർത്തനത്തിലുമെല്ലാം ട്വിറ്ററിന്റെ അനുകരണമാണെന്നേ തോന്നൂ. ട്വിറ്റർ പോസ്റ്റിനെ ട്വീറ്റ് എന്നു വിളിക്കുമ്പോൾ ത്രെഡ്സിലെ ഓരോ പോസ്റ്റും ഓരോ ത്രെഡ് ആണ്.
പ്രതിസന്ധി നേരിടുന്ന ട്വിറ്ററിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന അവസരം നോക്കിയാണ് ഇൻസ്റ്റഗ്രാം ത്രെഡ്സ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.