Politics

Web Desk 3 days ago
Politics

‘കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പടങ്ങുന്നത് ബിജെപിയുടേതാണ്’: രാഹുല്‍ മാങ്കൂട്ടത്തില്‍

കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.

More
More
Web Desk 3 days ago
Politics

കോട്ടകള്‍ നിലനിര്‍ത്തിയെന്ന് ലീഗ്; കുഞ്ഞാലികുട്ടി നിയമസഭാ കക്ഷി നേതാവ്

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതില്‍ വലിയ പങ്കുണ്ടെന്ന് വിലയിരുത്തിയ മുസ്ലീം ലീഗ് ബിജെപി താഴോട്ട് പോകുന്നതിന് ആക്കം കൂട്ടിയ പാര്‍ട്ടിയാണ് ലീഗ് എന്ന് അവകാശപ്പെട്ടു

More
More
Web Desk 4 days ago
Politics

‘മുരളി ഒരു ഇരുതലവാളായിരുന്നു’; എന്‍. എസ്. മാധവന്‍

മുരളി ഒരു ഇരുതലവാളായിരുന്നെന്നും, അദ്ദേഹത്തിന് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ട് മാത്രമാണെന്നും എന്‍. എസ്. മാധവന്‍ വിലയിരുത്തുന്നു.

More
More
Web Desk 4 days ago
Politics

കേരളത്തിൽ ബിജെപി ജഡമായി മാറിയെന്ന് ആർഎസ്എസ്

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ബിജെപി ചർച്ച ചെയ്തില്ലെന്നും ആചാര സംരക്ഷണം മാത്രം പ്രചരിപ്പിച്ചാൽ വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 6 days ago
Politics

പ്രതിപക്ഷ നേതൃ സ്ഥാനത്തിനുവേണ്ടി ചരടുവലികളുമായി 'എ' ഗ്രൂപ്പ്

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചുമതല ഒഴിയാന്‍ അനുവദിക്കണമെന്ന് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു

More
More
Web Desk 6 days ago
Politics

'പാര്‍ട്ടിയെന്നാല്‍ കുഞ്ഞാലിക്കുട്ടിയല്ല'; മുനവറലി തങ്ങളോട് ലീഗ് പ്രവര്‍ത്തകരുടെ രോഷപ്രകടനം

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ യുഡിഎഫ് പരാജയപ്പെടുമ്പോഴും തകരാത്ത ലീഗ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് ഇത്തവണ ഉജ്ജ്വല വിജയം നേടിയത്

More
More
Web Desk 1 week ago
Politics

'ആചാര ലംഘനം' നടത്തി കേരളം; കടപുഴകി യുഡിഎഫ്, ബിജെപി നാമാവശേഷം

നേമത്തും പാലക്കാടും മഞ്ചേശ്വരത്തും ബിജെപിക്ക് നിലം തൊടാനായില്ല. തൃത്താലയില്‍ വി.ടി. ബല്‍റാമിനേയും അരുവിക്കരയില്‍ ശബരിനാഥിനേയും അഴീക്കോട്‌ കെ. എം. ഷാജിയേയും തോല്‍പ്പിക്കാനായത് ഇടതുപക്ഷത്തിന് ഇരട്ടമധുരമായി

More
More
Web Desk 1 week ago
Politics

'എണ്ണിതോല്‍പ്പിക്കാന്‍ അനുവദിക്കരുത്, സര്‍വ്വേ ഫലങ്ങള്‍ കണ്ട് ആത്മമിശ്വാസം കൈവിടരുത്': കുഞ്ഞാലികുട്ടി

യുഡിഎഫ് പ്രവര്‍ത്തകര്‍ അവസാനം വരെ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാവണം. പോസ്റ്റല്‍ വോട്ട് ക്രിത്രിമം, കൗണ്ടിംഗ് വോട്ടുകള്‍ മാറ്റിയെഴുതുന്നതടക്കമുള്ള വേലകള്‍ നേരത്തെ നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ വിജിലന്റായിരിക്കണം. പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോല്‍പ്പിക്കുക എന്ന പരിപാടി ഉണ്ട്

More
More
Web Desk 1 week ago
Politics

'മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ, മൂന്നാം തിയതി കാണാം': മുഖ്യമന്ത്രി

സംസ്ഥാനത്തെ 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 2 weeks ago
Politics

ഡോ. വി. ശിവദാസനും ബ്രിട്ടാസും അബ്ദുള്‍ വഹാബും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

നോമിനേഷന്‍ പിന്‍വലിക്കാനുള്ള സമയം വെള്ളിയാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെ മൂവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ പ്രഖ്യാപിച്ചു

More
More
Web Desk 2 weeks ago
Politics

'സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?'; പ്രതിഭയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.

More
More
Web Desk 2 weeks ago
Politics

‘കമോണ്‍ഡ്രാ മഹേഷേ…’; ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് ഫിറോസ്‌

തനിക്കെതിരേയുള്ള ആരോപണം ശരിവെച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍ നിയമസഭയില്‍ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്.

More
More

Popular Posts

Web Desk 10 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 11 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 11 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 13 hours ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 13 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 14 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More