രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.
ചൈനയല്ലാതെ മറ്റൊരു രാജ്യത്തെകുറിച്ച് പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയെ നോക്കൂ എന്ന് ബിൽ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാബേസും സാമ്പത്തിക പരിഷ്കരണ നയങ്ങളുമാണ് ലോകം കണ്ടു പഠിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.