Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 4 days ago
Views

പുതിയ രാഷ്ട്രീയം: ഇനി പുതിയവരെ ചെവിയോര്‍ക്കാം - ദീപക് നാരായണന്‍

നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം തേടേണ്ടത്, പുതുതലമുറയില്‍ പെട്ടവരോടാണെന്നും അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത് വൃദ്ധത്വം ബാധിച്ചവരാണെന്നും ദേശീയ പ്രസ്ഥാനത്തെ ഉദ്ദരിച്ചു വ്യക്തമാക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകനും ഡോകുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ദീപക് നാരായണന്‍.

More
More
Views

ഭരണഘടനാദിനം: നഷ്ടപ്പെടുന്ന ബഹുസ്വരതയെകുറിച്ച് ചിന്തിക്കാനുള്ള ദിനം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്

More
More
Sunil Kumar 1 week ago
Views

കളരിപ്പയറ്റിലെ ചലനചിന്ത - പി. കെ. സുനില്‍ കുമാര്‍

തുറവ്' (Open) എന്ന ബർഗ്സോണിയൻ സങ്കൽല്പനത്തിന്റെ വെളിച്ചത്തിൽ കളരിപ്പയറ്റിനെ അറിയാനുള്ള ശ്രമമാണ് ഈ എഴുത്തിൽ. സമഷ്ടി (Totality) , തുറവ് (Opening), കാലയളവ് (Duration) എന്നീ സങ്കല്പനങ്ങളും അവയുടെ പരസ്പരബന്ധവും കളരിപ്പയറ്റിൽ എങ്ങനെ യാഥാർഥ്യമാകുന്നു എന്നതാണ് അന്വേഷണവിഷയം

More
More
Views

കോടിയേരിക്ക് ചെക്കു വിളിക്കുമ്പോള്‍ ചെന്നിത്തല ഓര്‍ക്കണം - എസ് നികേഷ്

നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്

More
More
Ashif K P 1 week ago
Education Policy

കൽക്കട്ട മദ്രസ്സയിൽ നിന്ന്‌ ദേശിയ വിദ്യാഭ്യാസ നയം വരെ - ആഷിഫ് കെ. പി.

ആധുനിക വിദ്യാഭാസത്തിന്റെ ആവശ്യകതകളെ ഓൺലൈൻ ഓഫ്‌ലൈൻ എന്ന വിഷയത്തിന്റെ ചർച്ചയായി ചുരുക്കാതെ വളരുന്ന തലമുറക്ക് വിദ്യാഭ്യാസത്തിലൂടെ നൽകേണ്ടതും അവർ ലക്ഷ്യം വെച്ചിരിക്കേണ്ടതുമായ മേഖലകൾ എന്ന വിശാല ചിന്തയിലേക്ക്‌ പഠനങ്ങളും ചർച്ചകളും പുരോഗമിക്കേണ്ടതുണ്ട്.

More
More
Dr. Jayakrishnan 2 weeks ago
Views

കൊവിഡ്-19: പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ഡോ. ടി. ജയകൃഷ്ണന്‍

പ്രമേഹം ഒരവസ്ഥയാണ്. പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം സാധ്യമാകും. ആയുര്‍ദൈര്‍ഘ്യവും ലഭിക്കും. മുപ്പതുവയസ്സിനു മുന്‍പുതന്നെ പ്രമേഹം പിടിപെട്ടവര്‍ ചിട്ടയായ ജീവിതത്തിലൂടെ 80 ഉം അതിലധികവും പ്രായം വരെ ജീവിച്ചതിന് കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഈ രംഗത്തുനടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്

More
More
K T Kunjikkannan 2 weeks ago
Views

ചാച്ചാജിയുടെ ഇന്ത്യ ചാച്ചാജിയുടെ കുഞ്ഞുങ്ങൾ - കെ. ടി. കുഞ്ഞിക്കണ്ണൻ

കുഞ്ഞുങ്ങളാണ് ഇന്ത്യയുടെ ഭാവിയെന്ന് നെഹ്‌റു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യം നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി കൊണ്ടാടുന്നത്.

More
More
K T Kunjikkannan 2 weeks ago
Views

കോടതിയ്ക്കറിയുമോ? അര്‍ണബിനെപ്പോലെ സിദ്ദിഖ് കാപ്പനും മാധ്യമപ്രവര്‍ത്തകനാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

സഞ്ജീവ് ഭട്ടിനെയും സിദ്ദിഖ് കാപ്പനെയും സ്റ്റാന്‍ സ്വാമിയെയും വരവര റാവുവിനെയും മുന്‍ നിര്‍ത്തി പറയാം, തീര്‍ച്ചയായും ഇത് ഒരുതരം വിവേചന ഭീകരതയാണ്. തുല്യനീതിയെ സംബന്ധിച്ച സാർവ്വദേശീയ പ്രഖ്യാപനങ്ങളുടെ നഗ്നമായ ലംഘനമാണ്

More
More
Rajesh E 2 weeks ago
Views

ചെറുകക്ഷികള്‍ക്കും മുഖ്യമന്ത്രിയാകാം...ബീഹാര്‍ ലോട്ടറി കേരളാ വിപണിയിലും - ഇ രാജേഷ്‌

പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം

More
More
Sufad Subaida 3 weeks ago
Views

ഇ.എം.എസിന്‍റെ സവര്‍ണ്ണ പ്രീണന നയമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്

സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ്‌ ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നുമുള്ള വരേണ്യ വര്‍ഗ ബോധത്തിന് ശക്തിപകരുന്ന നിലപാടായിയുന്നു ഇ.എം.എസിന്‍റെത്. സംവരണം 'സര്‍വീസിന്റെ വൈശിഷ്ടൃത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു' എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

More
More
Ashif K P 1 month ago
Views

വിദ്യഭ്യാസ വൈജ്ഞാനിക ലോകത്ത് കോമൻസെൻസ് 'ഇ- സെൻസ്' ആകുമ്പോൾ - ആഷിഫ്‌ കെ. പി.

'ടൈം മാനേജ്‌മെന്റ്' എന്ന ആംഗലേയ പദമാണ് ഇന്ന് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്നതും പഠനത്തിന്റെ ആദ്യ ദിനം മുതൽ പരീക്ഷ അവസാനികുന്നതുവരെ ശ്രദ്ധചെലുത്തുന്നതും

More
More
Nadeem Noushad 1 month ago
Views

ബീഗം അക്തര്‍: വേദനയുടെ കടല്‍ കടന്ന ഗസൽരാജ്ഞി - നദീം നൗഷാദ്

ഗസലിനെ ശാസ്ത്രീയ സംഗീതത്തിന്‍റെ തലത്തിലേക്കുയത്തി ബീഗം അക്തര്‍. ഋജുവായ ആലാപനം. സ്വകാര്യ മെഹ്ഫിലുകളില്‍ ഒതുങ്ങിനിന്ന ഗസലിനെ പൊതു പരിപാടിയാക്കി അതിനെ ജനകീയമാക്കിയത്‌ ബീഗം അക്തറാണ്. അതുകൊണ്ട് ബീഗത്തെ മലിക്-എ– ഗസല്‍ (ഗസല്‍ രാജ്ഞി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു

More
More

Popular Posts

News Desk 1 hour ago
Keralam

വിജിലന്‍സ് റെയ്ഡില്‍ ദുഷ്ടലാക്കില്ല; ഐസക്കിനെ തള്ളി സുധാകരന്‍

More
More
Web Desk 2 hours ago
Gulf

സ്ത്രീശാക്തീകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി

More
More
Gulf Desk 2 hours ago
Gulf

യൂറോ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത കറന്‍സിക്ക് സാധ്യത തെളിയുന്നു

More
More
National Desk 2 hours ago
National

പിതാവിന്റെ ആരോപണങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് ഷെഹ്ല റാഷിദ്

More
More
International

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന

More
More
Business Desk 3 hours ago
Economy

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

More
More