ലോകത്ത് കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്
ഓസ്ട്രേലിയയിലെ കാട്ടുതീ വംശനാശഭീഷണി നേരിടുന്ന കോലകളെ കഠിനമായി ബാധിച്ചു.
രണ്ടായിരത്തി അമ്പതോടെ ഇന്ത്യയിലെ മുപ്പത് നഗരങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമെന്ന് വേള്‍ഡ് വൈഡ് ഫണ്ട്
കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതെന്ന് യുണൈറ്റഡ് നാഷൻസിന്റെ ദുരന്ത നിവാരണ സമിതി.
ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നു മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവന് വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി.
ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയെന്ന് എർത്ത് സയൻസ് മന്ത്രാലയത്തിന്റെ റിപോർട്ടുകൾ.
തിമിംഗലങ്ങളെ കരയിലേക്ക് ആകര്‍ഷിച്ചത് എന്താണെന്ന് അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ദിവസങ്ങളെടുക്കുമെന്നാണ് സമുദ്ര ജീവശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ പ്രദേശത്ത് തിമിംഗലങ്ങള്‍ കരയ്ക്ക് കയറുന്നത് സാധാരണമാണെങ്കിലും, ഇത്ര വലുപ്പത്തില്‍ ഉള്ളവയെ ഈ ദശകങ്ങളില്‍ കണ്ടിട്ടില്ലായിരുന്നു. 2009 ല്‍ ടാസ്മാനിയയില്‍ 200 ഓളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഇത്തരത്തില്‍ ഒറ്റപ്പെട്ടതായിരുന്നു അവസാന സംഭവം. Australia whales
കാലാവസ്ഥാ പ്രതിസന്ധിയെത്തുടർന്ന് ലക്ഷക്കണക്കിന് ദേശാടന പക്ഷികളാണ് തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ ചത്തുവീഴുന്നത്.
പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത സൈനിക ദൗത്യത്തിന്റെ ഭാഗമായി മെയ് മാസത്തിൽ ആയിരക്കണക്കിന് സൈനികരെ ആമസോണിലേക്ക് വിന്യസിച്ചിരുന്നു. എന്നാൽ, ശ്രമങ്ങളൊന്നും ഫലപ്രദമായില്ല എന്നാണ്, ബ്രസീലിന്റെ ബഹിരാകാശ ഏജൻസിയായ ഇൻപെ ശേഖരിച്ച സാറ്റലൈറ്റ് ഇമേജറി സൂചിപ്പിക്കുന്നത്.
ഒടുവില്‍ വീണ്ടും എന്റെ സ്കൂളിലേക്ക് തിരിച്ചുപോകുന്നതില്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഒരു പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഗ്രെറ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഏത് നഗരത്തിലെ സ്കൂളിലാണ് താന്‍ പഠനം തുടരുന്നതെന്ന് ഗ്രെറ്റ വ്യക്തമാക്കിയിട്ടില്ല.
2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത് ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.