നവാഗതനായ ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഈ ചിത്രം 'അബ്ബബ്ബാ' എന്നാ പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ ആന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണവുമായി
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
1920 കളിലെ സ്വാതന്ത്രസമര സേനാനികളായ അലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര് ആര് ആര്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കെ ജി എഫ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ
അതേസമയം, ന്യൂസിലാന്‍ഡില്‍ ചിത്രം പ്രദര്ശിപ്പിക്കാതെയിരിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ന്യൂസിലൻഡ് മുൻ ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് പറഞ്ഞു. "ഈ സിനിമ സെൻസർ ചെയ്യുന്നത് ന്യൂസിലൻഡിൽ നടന്ന അതിക്രമങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും സെൻസർ ചെയ്യുന്നതിന് തുല്യമാണ്.
സിബിഐ 5 ദി ബ്രെയിൻ ചാക്കോയായി മുകേഷും എത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്,
നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മുകളും സ്വിമ്മിംഗ് പൂളും, വിശാലമായ ഹോം തിയേറ്റര്‍ സൗകര്യവുമെല്ലാം ഈ വീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇവരുടെ വേര്‍പിരിയല്‍
പിന്നീട് ഓരോ ദിവസവും എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഹോസ്റ്റല്‍ സീനിലാണ് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സംഭവം ഉണ്ടാകുന്നത്. മാലു രാമഭദ്രനെ കാണാന്‍ ഹോസ്റ്റലിലേക്ക് വരുന്ന സീനാണ് ഷൂട്ട് ചെയ്യാന്‍ ഉള്ളത്. ഹോസ്റ്റലിൽ ജഗദീഷിന്റെ മായിൻകുട്ടി ദേഹം മുഴുവൻ എണ്ണ തേച്ച് ഇരിക്കുന്നു
പ്രിയദര്ശന് ചിത്രമായ കുഞ്ഞാലി മരക്കാറും ഈ മാസം 17 നാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഒന്നിലധികം നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ ചിത്രം അഞ്ചു ഭാഷകളിലായി 4000 ത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, പ്രണവ് മോഹന്‍ലാല്‍