Gulf

Web Desk 1 month ago
Gulf

പ്രവാസിരക്ഷ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണം - മുഖ്യമന്ത്രി

ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും

More
More
National Desk 1 month ago
Gulf

ഹജ്ജിനു പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

ഇന്ത്യയില്‍ നിന്ന് 2021ല്‍ ഹജ്ജിനു പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്തര്‍ അബ്ബാസ് നഖ്‌വി.

More
More
Gulf Desk 1 month ago
Gulf

മൂന്നര വർഷം നീണ്ട ഖത്തർ ഉപരോധത്തിന് ഔദ്യോഗിക പരിസമാപ്തി

മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിന് പരിസമാപ്തി. റിയാദിൽ നടക്കുന്ന 41-ാമത് ഗള്‍ഫ് സഹകരണ ഉച്ചകോടിയിലാണ് നിര്‍ണ്ണായ പ്രഖ്യാപനം ഉണ്ടായത്

More
More
Gulf Desk 1 month ago
Gulf

താത്കാലിക യാത്രവിലക്ക് സൗദി പിന്‍വലിച്ചു; അതിര്‍ത്തികള്‍ ഇന്ന് തുറക്കും

സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.

More
More
Gulf Desk 1 month ago
Gulf

സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുളള അവകാശത്തിനായി പോരാടിയ ആക്ടിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ വിധിച്ച് സൗദി

സൗദിയില്‍ സ്ത്രീകളുടെ വാഹനമോടിക്കാനുളള അവകാശത്തിനായി പോരാടിയ ആക്ടിവിസ്റ്റിന് ആറു വര്‍ഷം തടവ്. പ്രമുഖ വുമണ്‍സ് റൈറ്റ്‌സ് ആക്ടിവിസ്റ്റായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനാണ് സൗദി കോടതി ആറു വര്‍ഷം തടവ് വിധിച്ചത്.

More
More
Gulf Desk 1 month ago
Gulf

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂട്ടി നീട്ടി

സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

More
More
Gulf Desk 2 months ago
Gulf

വീണ്ടും അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ച് സൗദി അറേബ്യ

ബ്രിട്ടനിൽ അതിവേഗം പടരുന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. കരമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള പ്രവേശനവും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ അതിനിയും നീട്ടിയേക്കും.

More
More
Gulf Desk 2 months ago
Gulf

സൗദിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചു.സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് വാക്സിൻ വിതരണത്തിന് നിർദേശം നൽകിയത്.

More
More
Gulf Desk 2 months ago
Gulf

പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍

ഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വ്യക്തമാക്കി. ഒമാനിലെ തൊഴിൽ നയത്തിൽ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്.

More
More
Gulf Desk 2 months ago
Gulf

യൂറോ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത കറന്‍സിക്ക് സാധ്യത തെളിയുന്നു

സൌദി അറേബ്യയും യു എ ഇ യും ആദ്യം സംയുക്ത ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള സര്‍വേ നടപടികളും പഠനങ്ങളും പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. യു എ ഇ കേന്ദ്ര ബാങ്കും സൌദി കേന്ദ്ര ബാങ്കും സംയുക്തമായാണ് പുതിയ കറന്‍സി ഇറക്കുക

More
More
Web Desk 2 months ago
Gulf

സ്ത്രീശാക്തീകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി

സ്ത്രീകള്‍ക്ക് ഏത് രംഗത്തും മികവ കാണിക്കാന്‍ കഴിയും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി മുന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

More
More
Gulf Desk 2 months ago
Gulf

പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക

More
More

Popular Posts

Web Desk 11 hours ago
Keralam

'ഫസ്റ്റ് ബെല്‍'ഓണ്‍ലൈന്‍ ക്ലാസ് പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം

More
More
Web Desk 11 hours ago
Keralam

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാന്‍ 150 കോടി രൂപയുടെ പദ്ധതി; ഒന്നാം ഘട്ടത്തിന് തുടക്കമായി

More
More
National Desk 13 hours ago
National

മോദി സ്റ്റേഡിയം: ഗാലറി അദാനിക്കും അംബാനിക്കും! സത്യം പുറത്തുവരുന്നത് ഇങ്ങനെയാണ് - രാഹുല്‍ ഗാന്ധി

More
More
Web Desk 14 hours ago
National

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാര്‍ത്താ സമ്മേളനം 4.30 ന്

More
More
Entertainment Desk 14 hours ago
Social Post

'ഇപ്പോള്‍ ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി ഞാനാണ്': കങ്കണ

More
More
National Desk 15 hours ago
National

റിലയൻസും അദാനിയും മോദി സ്റ്റേഡിയത്തിലെ പവലിയൻ വാങ്ങിയത് 500 കോടിക്ക്; വിശദീകരണവുമായി ക്രിക്കറ്റ് അസോസിയേഷൻ

More
More