Gulf

gulf desk 4 years ago
Gulf

സൌദിയില്‍ നാളെ മുതല്‍ ബസ്സും ട്രെയിനും ടാക്സിയുമില്ല

ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.

More
More
international desk 4 years ago
Gulf

കൊറോണ: സീസണ്‍ നേരത്തെ അവസാനിപ്പിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

''പൊതുജനാരോഗ്യ സുരക്ഷയ്ക്കായി നടക്കുന്ന ശ്രമങ്ങളോട് ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട് 2019-2020 ലെ സീസണ്‍ നേരത്തെ നിറുത്തുന്നതായി'' ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

More
More
Web Desk 4 years ago
Gulf

താമസവിസയും ഓൺ അറൈവൽ വിസയും യുഎഇ താല്‍ക്കാലികമായി നിര്‍ത്തി

അതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു.

More
More
gulf desk 4 years ago
Gulf

ദുബായില്‍ ബാങ്കുവിളിയില്‍ 'സല്ലൂ ഫീ ബുയൂതിക്കും'

'സല്ലൂ ഫീ ബുയൂതിക്കും'എന്നാ വാക്കിന്‍റെ അര്‍ത്ഥം -''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കു'' എന്നാണ്. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നു മാത്രമാണ് ബാങ്കു വിളിയിലെ പരിഷ്കാരം.

More
More
international desk 4 years ago
Gulf

കൊറോണ: സൌദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 15 - ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

More
More
web desk 4 years ago
Gulf

കോവിഡ് 19: അഴിമതിക്കേസ് പ്രതികള്‍ക്ക് ജാമ്യം

കോവിഡ് 19 കൊറോണ വ്യാപനം തടയുന്നതിന്റ ഭാഗമായാണ് നടപടി

More
More
international desk 4 years ago
Gulf

ബഹറൈന്‍ കൊറോണാ വിമുക്തിയിലേക്ക്; സി.ബി.എസ്‌.സി.പരീക്ഷക്ക് മുടക്കമില്ല

ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.

More
More
international desk 4 years ago
Gulf

കുവൈത്തില്‍ ഇന്ത്യാക്കാരന് കൊറോണ

കുവൈത്ത് പ്രവാസികളായ ഇന്ത്യാക്കാരില്‍ ആദ്യ കൊറോണ കേസാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസര്‍ബൈജാന്‍ സ്വദേശിയായ കൊറോണ ബാധിതനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്

More
More
international desk 4 years ago
Gulf

കൊറോണ: ദുബായ് വിസ അടിക്കുന്നത് നിര്‍ത്തുന്നു

. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

More
More
international desk 4 years ago
Gulf

കൊറോണ ബാധിതര്‍ 20 ; ഒമാനില്‍ സ്ക്കൂളുകള്‍ അടച്ചു.

ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനമായി. ഒരുമാസം വരെ നീളുന്ന അവധി ഇന്ന് (ഞായറാഴ്ച്ച) ആരംഭിക്കും.

More
More
international desk 4 years ago
Gulf

നാളെ മുതല്‍ (ഞായര്‍) സൌദിയിലേക്ക് വിമാനമില്ല

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന്‌ നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

More
More
web desk 4 years ago
Gulf

ഒമാന്‍ സുല്‍ത്താന് ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം കൈമാറി

അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ മുനൂ മഹാവര്‍ ആണ് അധികാരപത്രം കൈമാറിയത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More