Gulf

Gulf Desk 3 years ago
Gulf

വിദേശികള്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കില്ലെന്ന് സൗദി അറേബ്യ

ആഗോള ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ചരിത്ര തീരുമാനത്തിന് സൗദി ഹജ്ജ് മന്ത്രാലയം മുതിര്‍ന്നത്. ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൂട്ടമായി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കല്‍ അസാധ്യമാണ്.

More
More
Gulf Desk 3 years ago
Gulf

കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി

ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റില്‍ കയറാന്‍ ഒരുങ്ങി വന്നത്.

More
More
Web Desk 3 years ago
Gulf

പൊതുമാപ്പ്: അവസരം ഉപയോഗിക്കാത്തവരെ കുവൈത്ത് ബ്ലാക്ക് ലിസ്റ്റ് ചെയ്യും

പൊതു മാപ്പിനുള്ള രണ്ട് അവസരങ്ങള്‍ നല്‍കിയിട്ടും കൌശല പൂര്‍വ്വം രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നിഗമനത്തോടെ കര്‍ശന നിലപാടിലേക്ക് രാജ്യം കടക്കുമെന്നാണ് റിപ്പോര്‍ട്ട്

More
More
Gulf Desk 3 years ago
Gulf

കർശന നിയന്ത്രണങ്ങളോടെ സൗദിയിൽ പള്ളികൾ തുറന്നു

പ്രാർത്ഥനയ്ക്ക് 15 മിനിറ്റ് മുമ്പ് തുറക്കുന്ന പള്ളികള്‍ അവ പൂർത്തിയാക്കി 10 മിനിറ്റ് കഴിഞ്ഞാൽ അടയ്ക്കണം എന്നാണ് നിര്‍ദേശം. വെള്ളിയാഴ്ച നമസ്കാരത്തിനായി, പ്രാർത്ഥനകൾക്ക് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കാൻ അനുമതി നൽകും.

More
More
Web Desk 3 years ago
Gulf

കുവൈത്തില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 26,200

ഇന്ന് 11 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. ഇന്ന് മാത്രം 1010 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Gulf

ദുബായില്‍ ലോക്ക് ഡൌണ്‍ ഇളവ്, ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കും

നാളെ (മെയ്‌ -27) മുതല്‍ രാവിലെ 6 മണിമുതല്‍ രാത്രി 11 മണിവരെ കടകളും, ഹോട്ടലുകളും ,ബീച്ചും, മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൌണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്

More
More
Web Desk 3 years ago
Gulf

പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ്: ക്ഷേമനിധി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല -കേന്ദ്ര സര്‍ക്കാര്‍

പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികളുടെ വിമാന ടിക്കറ്റിനായി ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധി പണം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍

More
More
Web Desk 3 years ago
Gulf

ഖത്തറില്‍ ഈദ് പൊതു അവധി പ്രഖ്യാപിച്ചു

വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി പുനരാരംഭിക്കേണ്ടത്. ഇതോടെ മൊത്തം 12 ദിവസം അവധി ലഭിക്കും.

More
More
News Desk 3 years ago
Gulf

ഷാർജയിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം

തീപിടുത്തമുണ്ടായ കെട്ടിടത്തിലേയും തൊട്ടടുത്ത കെട്ടിടങ്ങളിലേയും താമസക്കാരെ ഉടന്‍തന്നെ അധികൃതര്‍ ഒഴിപ്പിച്ചു. കൊറോണ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്.

More
More
Web Desk 3 years ago
Gulf

ലോകത്തിലെ ഏറ്റവും വലിയ മാൾ ദുബായിൽ വീണ്ടും തുറക്കുന്നു

സന്ദർശകർ പാലിക്കേണ്ട ഒരു മാർഗ്ഗനിർദ്ദേശങ്ങൾ മാൾ അധികൃതര്‍ പുറത്തുവിട്ടു. മാസ്ക് ധരിക്കുക, മൂന്ന് മണിക്കൂറിൽ കൂടുതൽ ചിലവഴിക്കരുത് എന്നതാണ് പ്രധാനം.

More
More
News Desk 4 years ago
Gulf

സംസം ജലം വീടുകളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് സൗദിയില്‍ തുടക്കമായി

വിതരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനിക്കു കീഴിലെ മുഴുവൻ ശാഖകളും വഴി ആവശ്യക്കാർക്ക് സംസം വിതരണം ചെയ്യുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകൾ വഴി ആവശ്യക്കാർക്ക് സംസം ബോട്ടിലുകൾ ലഭിക്കും.

More
More
Web Desk 4 years ago
Gulf

ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കോവിഡ് ആശുപത്രി

ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More