രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ചൊവ്വാഴ്ച ബൈപ്പാസ് സര്‍ജറി

ഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചൊവ്വാഴ്ച (30/03/2021) ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയി (എയിംസ്) ലാണ് ശസ്ത്രക്രിയ.

വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്നലെ (ശനി) കൂടുതല്‍ പരിശോധനകള്‍ക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് ബൈപ്പാസ് സര്‍ജറിക്ക് നിര്‍ദ്ദേശിച്ചത്.

അതേസമയം രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ബന്ധുക്കളുമായി ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രപതിയുടെ ചര്‍ച്ച നടത്തി. പ്രധിരോധമന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ ആശുപത്രിയില്‍ സാന്ദര്‍ശിച്ചു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More