കര്‍ണാടകയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു

ബംഗലുരു: കര്‍ണാടകയിലെ കല്‍ബര്‍ഗിയില്‍ കൊറോണ മരണം നടന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട  മലയാളി വിദ്യാര്‍ത്ഥികളെ വഹിച്ചുകൊണ്ടുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സുള്‍ കേരളത്തിലേക്ക് പുറപ്പെട്ടു.

കേരളത്തിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാന പ്രകാരം ഏര്പ്പാടു ചെയ്ത കര്‍ണാടക ആര്‍.ടി.സി. ബസ്സുകളിലാണ് വിദ്യാര്‍ഥികള്‍ കല്‍ബര്‍ഗിയിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പുറപ്പെട്ടത്. 240- വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ ബംഗലുരു ബസ് ടെര്‍മിനലിലെത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍  ഏര്പ്പാടു ചെയ്ത കെ.എസ്‌.ആര്‍.ടി.സി.ബസ്സുകളില്‍ കേരളത്തിലേക്ക് പുറപ്പെട്ടു.  ആരു ബാസ്സുകളിലായാണ് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചത്.  

Contact the author

web desk

Recent Posts

Web Desk 12 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More