വിദേശികള്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കില്ലെന്ന് സൗദി അറേബ്യ
ആഗോള ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ചരിത്ര തീരുമാനത്തിന് സൗദി ഹജ്ജ് മന്ത്രാലയം മുതിര്‍ന്നത്. ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൂട്ടമായി ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കല്‍ അസാധ്യമാണ്.