ഔറംഗസേബിന്റെ ചിത്രം വാട്ട്സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കിയ യുവാവിനെതിരെ കേസ്
ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്