സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു
തന്റെ പ്രിയപ്പെട്ട ജംബോ മരിക്കാൻ പോകുകയാണെന്ന് അയാൾക്കറിയാമായിരുന്നു. സ്കോട് തന്റെ കൈ നീട്ടി. ജംബോയുടെ തുമ്പിക്കൈ അയാളുടെ കൈയിലേക്കു നീണ്ടു. അത് സ്കോട്ടിന്റെ കൈകളെ മുറുകെ പിടിച്ചു. മിനിറ്റുകൾ കടന്നുപോയി. ഒടുവിൽ ജംബോയുടെ തുമ്പിക്കൈ നിശ്ചലമായി.
Original reporting. Fearless journalism. Delivered to you.