വിമാനം തകര്‍ന്ന് ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ രണ്ടാഴ്ച്ചക്ക് ശേഷം രക്ഷപ്പെടുത്തി
കുട്ടികളുടെ അമ്മയും പൈലറ്റും ഉള്‍പ്പെടെ 3 പേര്‍ മരണപ്പെട്ടിരുന്നു. ഹ്യൂട്ടോട്ടോ നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെട്ട 13, 9 ,4, വയസുള്ള കുട്ടികളാണ്11 മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത്