മൈസൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിസംഘമാണ് കഞ്ചാവ് കടത്തിനു പിന്നിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 2010ല്‍ കഴക്കൂട്ടത്ത് 416 കിലോ പിടികൂടിയതായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ട.
മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. മുന്നുപേർക്ക് പരുക്കേറ്റു. ഇവരുടെ നിലഗുരുതരമാണ്
Original reporting. Fearless journalism. Delivered to you.