ഭൂരിപക്ഷം യൂട്യൂബര്‍മാരും കേരളത്തിന്റെ മതസൗഹാര്‍ദ്ദം നശിപ്പിക്കുന്ന തെമ്മാടികള്‍- പി വി അന്‍വര്‍
യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് ഞാന്‍. മാധ്യമങ്ങളുണ്ടെങ്കിലേ ജനാധിപത്യം ശരിയായ രീതിയില്‍ മുന്നോട്ടുപോവുകയുളളു