നീലചിത്ര നിര്‍മ്മാണത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ശില്‍പ്പാ ഷെട്ടി

മുംബൈ: അശ്ലീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനിടെ പൊട്ടിത്തെറിച്ച് ശില്‍പ്പാ ഷെട്ടി. മുംബൈയിലെ വീട്ടില്‍ നടന്ന റെയ്ഡിനിടെ നടി രാജ് കുന്ദ്രയോട് തര്‍ക്കിക്കുകയും പൊട്ടിക്കരയുകയും ചെയ്‌തെന്ന് മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അവരെ സമാധാനിപ്പിക്കാനായി തങ്ങള്‍ക്ക് ഇടപെടേണ്ടി വന്നെന്നും പൊലീസ് വ്യക്തമാക്കി. 

രാജ് കുന്ദ്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് ശില്‍പ്പ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന്റെ അറസ്റ്റിനുശേഷം കുടുംബത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും താരം പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ശില്‍പ്പാ ഷെട്ടിക്ക് അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധമില്ലെന്നും അവരെ ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശില്‍പ്പാ ഷെട്ടി നിരപരാധിയാണ് അവര്‍ക്ക് കേസിലുള്‍പ്പെട്ട വിഷയങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് രാജ് കുന്ദ്രയും കോടതിയില്‍ പറഞ്ഞിരുന്നു. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രാജ് കുന്ദ്രക്കെതിരായ കേസ്.

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

'എല്ലാക്കാലവും നിങ്ങള്‍ക്ക് എന്നെ തടയാനാവില്ല' ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

More
More
National Desk 6 hours ago
National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍

More
More
National Desk 7 hours ago
National

ഗുലാബ് ശക്തിപ്രാപിച്ചു; ആന്ധ്രാ, ഒറീസ വഴി തീരം കയറും; കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴ

More
More
National Desk 7 hours ago
National

തമിഴ്നാട്ടില്‍ മിന്നല്‍ പരിശോധന: രണ്ടു ദിവസത്തിനിടെ 2500 ലേറെ ഗുണ്ടകളെ പൊക്കി

More
More
National Desk 8 hours ago
National

മറ്റു രാജ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയെ ഉണര്‍ത്തുന്നത് ലജ്ജാകരം; മോദിക്കെതിരേ കോണ്‍ഗ്രസ്

More
More
Web Desk 1 day ago
National

അസമില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു: പൊലിസിനൊപ്പം അര്‍ദ്ധ സൈനീകരും

More
More