ഹരിയാനയില്‍ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; 25 കുട്ടികള്‍ക്ക് പരിക്ക്, 5 കുട്ടികളുടെ നില ഗുരുതരം

ചണ്ഡിഗഢ്: ഹരിയാനയില്‍ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് 28 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 കുട്ടികളുടെ നില ഗുരുതരമാണെന്നാണ്‌  റിപ്പോര്‍ട്ട്‌. സോനപത്തിലെ  ഗന്നൗറിലാണ് സംഭവം നടന്നത്. പ്രാഥമിക റിപ്പോര്‍ട്ട്‌ അനുസരിച്ച്, അപകടം നടന്ന ജീവാനന്ദ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം, മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഗന്നൗര്‍ കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊവിഡ്‌ മഹാമാരിമൂലം അടച്ച സ്‌കൂളുകള്‍ വീണ്ടും തുറന്നത്. ഓരോ ക്ലാസുകളിലും പകുതി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More