കൊറോണ: ഇന്ത്യയില്‍ മരണം 62 , രോഗ ബാധിതര്‍ 2,397

ഡല്‍ഹി : രാജ്യത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപത്തിഒന്‍പതായതായി  ( 69). ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയേഴായി (2,397) വര്‍ദ്ധിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 416-പേരിലാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടടുത്ത് 309-പേരില്‍ രോഗം സ്ഥിരീകരിച്ച തമിഴ്നാടും 286-പേരില്‍ സ്ഥിരീകരിച്ച കേരളവുമാണ്. ആറു സംസ്ഥാനങ്ങളില്‍ 100-നും 200-നും ഇടയിലാണ് രോഗബാധഎന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.  ഡല്‍ഹി -219, ആന്ധ്രാപ്രദേശ് - 143, തെലങ്കാന - 127, കര്‍ണാടക - 121, രാജസ്ഥാന്‍ - 133, ഉത്തര്‍പ്രദേശ് - 121, മധ്യപ്രദേശ് -98, ഗുജറാത്ത്‌ - 87,പഞ്ചാബ് - 47, ഹരിയാന - 49, പശ്ചിമ ബംഗാള്‍ - 53, ജമ്മുകാശ്മീര്‍ - 83, ചത്തിസ്ഗര്‍ -18,ഗോവ -5, ഉത്തരഖ്ണ്ട് -7, ഹിമാചല്‍ -3, ബീഹാര്‍ - 24, ഒഡിഷ -5, പുതുച്ചേരി - 3, ആന്‍റമാന്‍ നിക്കോബാര്‍ -1൦,മിസോറം -1, മണിപ്പൂര്‍ - 2, അസം -16, ജാര്‍ഖണ്ട്‌ -1, എന്നിങ്ങനെയാണ് കണക്കുകള്‍ 


Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More