സര്‍വകലാശാലാ പരീക്ഷ അന്തിമതീരുമാനം നാളെ - മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ എപ്പോള്‍ നടത്താന്‍ കഴിയും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ (ബുധന്‍) വൈസ് ചാന്‍സലര്‍ മാരുമായി നടത്തുന്ന മീറ്റിങ്ങിനു ശേഷം പറയാനാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ .ടി. ജലീല്‍ അറിയിച്ചു. അടുത്ത മാസം (മേയ്) പകുതിയോടെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ അതേ തീയതികളില്‍തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഗവേഷക വിദ്യാര്‍ത്തികള്‍ക്ക് ലൈബ്രറി സൗകര്യം എങ്ങനെ ലഭ്യമാക്കാം എന്നാ കാര്യത്തിലും ചര്‍ച്ചയുണ്ടാകും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനമെന്നും മന്ത്രി കെ .ടി. ജലീല്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More