സൂം ആപ്പ് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

വീഡിയോ കോൺഫ്രൻസിന് ഉപോയ​ഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സർക്കാർ ഔദ്യോ​ഗിക ആവശ്യങ്ങൾക്ക് സൂം ഉപയോ​ഗിക്കരുതെന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആവശ്യത്തിനായി സൂം ഉപയോ​ഗിക്കുമ്പോൾ ജാ​ഗ്രതവേണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് മാർ​ഗ നിർ​ദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോൺഫ്രൻസിലേക്ക് ആരെയും അനധികൃതമായി പ്രവേശിപ്പിക്കരുത്. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിക്കണമെന്നും നിർദേശിച്ചു.

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കമ്പനികളും വ്യക്തികളും വ്യാപകമായി സൂം ആപ്പ് ഉപയോ​ഗിക്കുന്നത്. കൂടാതെ ഓൺലൈൻ ക്ലാസുകൾക്കും സൂം ആപ്പാണ്  ഏറ്റവും അധികം ഉപയോ​ഗിക്കുന്നതും . കമ്പനികൾ ജീവനക്കാരുമായി ബന്ധപ്പെടുന്നതിനാണ് സൂം ഉപയോ​ഗിക്കുന്നത്. എത്ര പേരെയും വീഡിയോ കോൺഫ്രൻസിൽ ഉപയോ​ഗപ്പെടുത്താം എന്നതാണ് സൂമിന്റെ പ്രത്യേകത. ഇന്ന് രാ​ഹുൽ ​ഗാന്ധി വാർത്താസമ്മേളനം നടത്തിയതും സൂം ആപ്പ് ഉപയോ​ഗിച്ചായിരുന്നു

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 23 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More