എം ആര്‍ എഫ് കമ്പനിയുടെ ഓഹരി വില ഒരുലക്ഷം കടന്നു; ഇന്ത്യന്‍ വിപണിയില്‍ ഇത് റെക്കോര്‍ഡ്

മുംബൈ: ഓഹരി വിപണിയില്‍ എം ആര്‍ എഫിന്‍റെ ഓഹരി വില കുത്തനെ ഉയര്‍ന്ന് റെക്കോര്‍ഡിട്ടു. ഒരുലക്ഷത്തി മുന്നൂറ് രൂപയാണ് ഇന്ന് ഓഹരിയൊന്നിന് എം ആര്‍ എഫിന്‍റെ വിപണി മൂല്യം. ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ കമ്പനി ഈ നേട്ടമുണ്ടാക്കുന്നത്. ഇന്നത്തെ (ചൊവ്വ) വ്യാപാര സമയത്താണ് എം ആര്‍ എഫിന്‍റെ ഓഹരി വില 1. 37 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡിട്ടത്. 

ഏറ്റവുമധികം ഓഹരി മൂല്യമുള്ള രണ്ടാമത്തെ കമ്പനി ഹണിവെല്‍ ഓട്ടോമേഷനാണ്. നാല്പ്പത്തിയോരായിരത്തി ഒരുന്നൂറ്റി അമ്പത്തിരണ്ട് രൂപയാണ് ഹണിവെല്‍ ഓട്ടോമേഷന്‍റെ ഓഹരി വില. ശ്രീ സമന്‍റ്, പേജ് ഇന്‍റസ്ട്രീസ്, ത്രീ എം ഇന്ത്യ, ബോഷ്, നെസ്ലെ, അബോട്ട്‌ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഓഹരി മൂല്യമുള്ള മറ്റ് കമ്പനികള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മ്മാണ കമ്പനിയാണ് എം ആര്‍ എഫ്. ലിക്വിഡിറ്റി ഉറപ്പാക്കാനായി സാധാരണ രീതിയില്‍ കമ്പനികള്‍ ഓഹരി വിഭജിക്കാറുണ്ട്. എന്നാല്‍ ഇതുവരെ ഓഹരി വിഭജിക്കാത്ത കമ്പനിയാണ് എം ആര്‍ എഫ്. അക്കാരണത്താലാണ് ഈ വലിയ നേട്ടം കൈവരിക്കാന്‍  എം ആര്‍ എഫിന് കഴിഞ്ഞത് എന്നാണ് വിലയിരുത്തല്‍.  

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 15 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More