മോദി ഉത്തരവിടുന്നു അദാനി ഏറ്റെടുക്കുന്നു - സഹദേവൻ. കെ

കേന്ദ്ര ഏജൻസികളെ ഇന്ത്യൻ ഭരണകൂടം എങ്ങനെയാണ് അവരുടെ ഒക്കച്ചങ്ങാതിമാരായ കോർപ്പറേറ്റുകൾക്കനുകൂലമായി ഉപയോഗിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് സഹദേവൻ കെ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

മോദി ഉത്തരവിടുന്നു ..

അദാനി ഏറ്റെടുക്കുന്നു.

...........

• എൻ ഡി ടി വി ഓഫീസും ഉടമ പ്രണോയ് റോയിയുടെ വീടും സിബിഐ റെയ്ഡുചെയ്യുന്നു

# എൻഡിടിവിയിലെ പ്രണയ്റോയിയുടെ ഓഹരികൾ (27.6%) അദാനി വാങ്ങിക്കുന്നു.

• അംബുജാ/ എ സി സി സിമൻറ് കമ്പനികൾ റെയ്ഡ് ചെയ്യുന്നു.

# അംബുജാ / എ സി സി കമ്പനികളുടെ ഓഹരികൾ അദാനി വാങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ സിമൻ്റ് ഉത്പാദകരായി അദാനി മാറുന്നു.

• മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ജി വി കെ യുടെ ഓഫീസ് ED റെയ്ഡ് ചെയ്യുന്നു.

# ജിവി കെ യുടെ 98% ഓഹരികളും അദാനി എയർപോർട്സ് വാങ്ങിക്കൂട്ടുന്നു.

• ക്വിൻ്റ് മീഡിയയുടെ നോയ്ഡയിലുള്ള ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്

# ക്വിൻ്റില്യൺ മീഡിയ ഹൗസിൻ്റെ 49% ഓഹരികൾ 48 കോടി രൂപയ്ക്ക് ഗൗതം അദാനി വാങ്ങുന്നു.

• നെല്ലൂരിലെ കൃഷ്ണ പട്ടണം പോർട്ടിൽ ഇൻകം ടാക്സ് റെയ്ഡ്

# കൃഷണപട്ടണം പോർട്ട് അദാനി പോർട്ട് & സെസ് ഏറ്റെടുക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 20 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More