ഇത് പ്രധാനമന്ത്രിയായുളള മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗമായിരിക്കും- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഇത് പ്രധാനന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗമായിരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കൊല്‍ക്കത്തയിലെ ബെഹാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിപക്ഷം കളി തുടങ്ങിക്കഴിഞ്ഞുവെന്നും 'ഇന്ത്യ' ഉടന്‍ അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിജിയുടെ അവസാനത്തെ പ്രസംഗമായിരിക്കും നാളെ നടക്കുക. ഇന്ത്യാ സഖ്യം രാജ്യത്തുടനീളം ബിജെപിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും'- മമതാ ബാനര്‍ജി പറഞ്ഞു. തനിക്ക് പ്രധാനമന്ത്രി പദമുള്‍പ്പെടെയുളള സ്ഥാനമാനങ്ങളോട് താല്‍പ്പര്യമില്ലെന്നും മമത സൂചന നല്‍കി. 'ബംഗാളിന് സ്ഥാനമാനങ്ങള്‍ ആവശ്യമില്ല. ഞങ്ങള്‍ ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നു'- മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More