സെർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു

സെർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ  കടകൾ അടച്ചിടുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. സെർവർ തകരാർ മൂലം റേഷൻകടകളിലെ ഇ പോസ് മെഷീനുകൾ തകരാറായതോടെയാണ് റേഷൻ കടകൾ പ്രവർത്തനം അവതാളത്തിലായത്. നെറ്റ് വർക്ക് പ്രശ്നങ്ങളും ചിലയിടങ്ങളി‍ൽ റേഷൻ കടകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇ പോസ് മെഷീനുകൾ പ്രവർത്തിക്കാത്തിടത്ത് ഒടിപി നമ്പർ ഉപയോ​ഗിച്ച് ഇടപാടുകൾ നടത്താമെന്ന്  സിവിൽ സ്പ്ലൈസ് വകുപ്പ് റേഷൻ ഉടമകളോട് നിർദ്ദേശിച്ചിരുന്നു. ഒടിപി കൃത്യമായി ലഭിക്കാത്തത് ഈ സംവിധാനത്തെയും പ്രശ്നത്തിലാക്കി. പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഉച്ചക്ക് ശേഷം റേഷൻ വ്യാപാരികൾ കടകൾ അടച്ചു. തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അനിശ്ചതകാലത്തേക്ക് അടക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 13 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More