നിർഭയ കേസിൽ പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റും

നിർഭയ കേസിൽ 4 പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റും.  പ്രതികളായ വിനയ് ശർമ മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജി കോടതി തള്ളി.  ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങൾ. എൻ വി രമണയുടെ   ചേംബറിലാണ് തിരുത്തൽ ഹർജി കോടതി പരിഗണിച്ചത്. കേസിലെ 4 പ്രതികൾക്കും ഡൽഹി പാട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  ജനുവരി 22-ന് രാവിലെ 7 മണിക്ക് ശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. ജനുവരി ഏഴിനാണ് വിനയ്കുമാർ തിരുത്തൽ ഹർജി സമർപ്പിച്ചത്. തുടർന്ന് മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. ഇനി രാഷ്ട്രപതിക്ക് ദയാഹർജി നൽകുക മാത്രമാണ് പ്രതികളുടെ മുന്നിലെ അവസാന വഴി. പവൻ ഗുപത, അക്ഷയ് സിംഗ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ തിരുത്തൽ ഹർജി നാളെ സമർപ്പിച്ചേക്കും.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 20 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More