ഇത്തരം അപകടകാരികളായ ആപ്പുകള്‍ക്ക് സ്വകാര്യവിവരങ്ങളടക്കം ചോർത്താൻ കഴിയുമെന്ന് വിദഗ്തര്‍ വ്യക്തമാക്കി. ബാധിക്കപ്പെട്ട ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു. 2020 ന്‍റെ പകുതി തൊട്ട് ആരെങ്കിലും ഇവ ഫോണില്‍ ഇൻസ്‌റ്റാൾ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഉപകരണങ്ങളിൽ ഇപ്പോഴും Xamalicious സാനിധ്യം ഉണ്ടാകും.
വാട്സ്ആപ്പ് ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും.