ജാമ്യം അനുവദിച്ചുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. കർശനമായ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Original reporting. Fearless journalism. Delivered to you.