സംസ്ഥാനത്ത് പുതുതായി നിർമിച്ച 111 സ്കൂളുകളിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷനായിരുന്നു
Original reporting. Fearless journalism. Delivered to you.