Rafale

National Desk 2 years ago
National

'കളളന്റെ താടി' റഫാല്‍ അഴിമതിയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

56,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണമുയരുന്നത്. റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് 8 കോടിയിലധികം രൂപ കോഴ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് വീണ്ടും റഫാല്‍ ചര്‍ച്ചയാകുന്നത്.

More
More
National Desk 3 years ago
National

3 റഫാൽ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ എത്തി

നാലാമത്തെ ബാച്ചിലായി 3 യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ചത് യുഎഇ വ്യോമസേനയാണ്

More
More
National Desk 3 years ago
National

സെപ്റ്റംബർ 10-ന് റാഫേൽ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും

ജൂലൈ 29 നാണ് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയത്. അഞ്ച് റാഫേലുകളിൽ മൂന്ന് സിംഗിൾ സീറ്ററുകളും രണ്ട് ഇരട്ട സീറ്ററുകളുമാണ് ഉള്ളത്. 36 റാഫേലുകൾക്കായാണ് ഇന്ത്യ കരാർ നൽകിയിട്ടുള്ളത്.

More
More
Sufad Subaida 3 years ago
Editorial

പച്ച വിറക് കത്തിച്ച പോലെ റഫാല്‍ കരാര്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?

525 കോടി രൂപക്ക് കിട്ടുമെന്ന് കരുതിയ വിമാനത്തിനു പുതിയ കരാറനുസരിച്ച് 1600 കോടിമുതല്‍ 1700 കോടി രൂപവരെയായി വില. വിമാനമൊന്നിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടി വില നല്‍കാമെന്നു പറഞ്ഞ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. വില നാം ഇത്രയധികം കൂട്ടി നല്‍കിയത് കൊണ്ട് രാജ്യത്തിന്‌ പണം മാത്രമല്ല നഷ്ടമായത്. നേരത്തെ കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More