കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ടില്‍നിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്.
കോഴിക്കോട് ബീച്ചില്‍ കളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി
ബീച്ചിലെ ലയണ്‍സ് പാര്ക്കിന് സമീപത്ത് വെച്ചാണ് കുട്ടികളെ കാണാതായത്. രാവിലെ ഫുട്ബോള്‍ കളിക്കാനായി എത്തിയ അഞ്ച് അംഗസംഘത്തിലെ മുഹമ്മദ് ആദിൽ (18), ആദിൻ ഹസൻ (16) എന്നിവരെയാണ് കാണാതായത്.