ഡോണ്‍ ആകാനില്ലെന്ന് ഷാറൂഖ് ഖാന്; ഡോണ്‍ 3-യില്‍ രണ്‍വീര്‍ സിംഗ് നായകനാകുമെന്ന് റിപ്പോര്‍ട്ട്
തുടര്‍ന്നാണ് രണ്‍വീര്‍ സിംഗിനെ ഡോണ്‍ 3യിലേക്ക് തെരഞ്ഞെടുത്തത്. അധികം വൈകാതെ എക്സൽ എന്റർടൈൻമെന്റ് രണ്‍വീറിനെ നായകനാക്കിയുള്ള ഡോണ്‍ 3യുടെ പ്രഖ്യാപന വീഡിയോ പുറത്തുവിടും എന്നാണ് വിവരം.