അന്ന് എനിക്കത് മനസിലായില്ല. പിന്നീട് പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് പീരിയഡ്സ് എന്താണെന്ന് എനിക്ക് മനസിലായത്. ആർത്തവ സമയത്ത് സ്ത്രീകളെ ഇങ്ങനെ മാറ്റിനിർത്തുന്നതിനോട് എനിക്ക് ദേഷ്യംതോന്നി
Original reporting. Fearless journalism. Delivered to you.