ഹൊംബാളെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ പറഞ്ഞു. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം 400 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയത്.
Original reporting. Fearless journalism. Delivered to you.