നാളെ മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തം സ്ഥലത്തുനിന്ന് ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുണ്ടെങ്കില്‍ ഏത് റേഷന്‍കടകളില്‍നിന്നും കിറ്റ് വാങ്ങാനുളള സൗകര്യമുണ്ട്
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്