ആര് എസ് എസ് കത്ത് അയച്ചത് വിചിത്രമായി തോന്നുന്നുവെന്ന് വി ഡി സതീശന് പറഞ്ഞു. ഈ വിഷയം നിയമപരമായി നേരിടാന്‍ തയ്യാറാണ്. ഇത്തരം ഭീഷണികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആരെ പേടിപ്പിക്കാനാണ് കത്ത് അയച്ചിരിക്കുന്നതെന്നും വി ഡി സതീശന് ചോദിച്ചു.
Original reporting. Fearless journalism. Delivered to you.