ടയറുകൾക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സർക്കാർ; സ്റ്റാർ റേറ്റിംഗ് ഉടൻ നിലവിൽ വരും
റോളിംഗ് റെസിസ്റ്റൻസ്, വെറ്റ് ഗ്രിപ്പ്, റോളിംഗ് സൗണ്ട് എമിഷൻ എന്നീ അടിസ്ഥാനമാക്കിയാണ് ടയറുകളുടെ ഗുണ നിലവാരം നിശ്ചയിക്കുക. ഇവയുടെ ഗുണനിലനിലവാരം ടയറുകളിൽ രേഖപ്പെടുത്തണം.