വ്യാജ വാര്‍ത്ത; തീവ്ര ഹിന്ദുത്വ വെബ്സൈറ്റായ 'ഓപ്ഇന്ത്യ'ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസ് എടുത്തു
വെബ്‌സൈറ്റ് സിഇഒ രാഹുൽ റൂസൻ, എഡിറ്റർ നൂപുർ ശർമ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം ഐടി വിഭാഗം അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.