രാധികയെ പുതിയ ഭാവത്തിലും വേഷപകര്ച്ചയിലുമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഇൻഡോ - അറബിക് മോഡില്‍ ഒരുക്കുന്ന 'ആയിഷ'യുടെ പുതിയ അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Original reporting. Fearless journalism. Delivered to you.