തെക്കന്‍ കേരളത്തിലെ നേതാക്കളെ അധിക്ഷേപിച്ച സുധാകരന്റെ പ്രസ്താവന വിവാദത്തില്‍
തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് സുധാകരന് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ അദ്ദേഹത്തെ വെട്ടിലാക്കിയിരിക്കുന്നത്