എനിക്ക് സുജൂദ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാന്‍ ചെയ്യില്ലേ? അത് ആര് തടയാനാണ്? ഞാന്‍ ആരുടെയും വിശ്വാസത്തെ തടയില്ല. എന്നെ തടയാനും ആര്‍ക്കും കഴിയില്ല. സുജൂദ് ചെയ്യണമെന്ന് എനിക്ക് തോന്നിയാല്‍ ഞാനത് ചെയ്യും. അഭിമാനത്തോടെ തന്നെ ഇന്ത്യക്കാരനാണെന്നും മുസ്ലീമാണെന്നും പറയുന്നു
Original reporting. Fearless journalism. Delivered to you.