യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍വെച്ച് (ഐസിഎംഎച്ച്) സെക്യൂരിറ്റി ചോദ്യം ചെയ്തിരുന്നെന്നും ഇതില്‍ യുവാവിന് വിഷമമുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് വിശ്വനാഥന് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്.
സ്കൂളില്‍ മരം നടത്തുന്നതില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അധ്യാപകന് മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ മരത്തൈ വെച്ചതിനാല്‍ പലതും നശിച്ചുപോയി.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് കുട്ടികളുടെ വളര്‍ച്ച അറിയാന്‍ സ്കാന്‍ ചെയ്യാനുള്ള സൗകര്യം ഇല്ല. അതിനാല്‍ ഗര്‍ഭകാലത്ത് വിദഗ്ദ ചികിത്സക്കായി ആദിവാസികള്‍ പെരിന്തല്മണ്ണയിലെയോ, തൃശൂരിലേയോ ആശുപത്രികളെയോ,