സീതാരാമത്തിന് ലഭിച്ച അതേ വിജയം സിനിമയ്ക്ക് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. കേരളത്തില്‍ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫര്‍ ഫിലിംസാണ്
Original reporting. Fearless journalism. Delivered to you.