2018 ഏപ്രില്‍ പതിനെട്ടിനാണ് നവാങ് താഷി റാപ്ടെന്‍ ജനിച്ചത്. തല മൊട്ടയടിക്കുകയും പരമ്പരാഗത വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി ആചാരങ്ങളുള്പ്പെട്ട ചടങ്ങ് നടത്തിയതോടെ നവാങ് താഷി സന്യാസിയും ന്യിംഗ്മ തലവനായ റിംപോച്ചെയുമായി മാറി.
Original reporting. Fearless journalism. Delivered to you.