International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

നഗരങ്ങളില്‍ കനത്ത ആലിപ്പഴം വീഴ്ച, ഗ്രാമങ്ങളില്‍ പൊടിക്കാറ്റ്; ഓസ്‌ട്രേലിയയില്‍ വ്യാപകമായ നാശനഷ്ടം

കെട്ടിടങ്ങളും കാറുകളും തകരുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു.

More
More
International

ഐസിസിന്റെ പുതിയ നേതാവിനെ തിരിച്ചറിഞ്ഞു

ഐസിസിന്‍റെ സ്ഥാപക നേതാവ് കൂടിയായ അമീർ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ മൌലി അൽ സൽബിയാണ് ബാഗ്ദാദിയുടെ പകരക്കാരന്‍.

More
More
International

ചൈനയില്‍ 139 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻ‌സെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു.

More
More
News Desk 4 years ago
International

ഹാരിയും മേഗനും എല്ലാ രാജകീയ പദവികളും ഉപേക്ഷിച്ചു

അവര്‍ ഇനിമുതല്‍ രാജ്ഞിയെ പ്രതിനിധീകരിക്കില്ല. പൊതുഖജനാവില്‍ നിന്നുള്ള പണവും ഇനിമുതല്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

More
More
International

ട്രംപിനെതിരെ ഇംപീച്ച്മെന്‍റ്: പ്രമേയം സെനറ്റിലേക്ക്

ഇന്നലെ ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി ഒപ്പുവെച്ചു. പ്രമേയം അവതരിപ്പിക്കാന്‍ സെനറ്റ് ജനപ്രധിനിധി സഭയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.

More
More
International

കശ്മീർ വിഷയം; പാക്കിസ്ഥാന് വീണ്ടും തിരിച്ചടി

ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു.

More
More
National Desk 4 years ago
International

പൗരത്വ ഭേദഗതി; ഇന്ത്യയുടെ വിമർശനം തള്ളി മലേഷ്യൻ പ്രധാനമന്ത്രി

മലേഷ്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ പോലും സത്യം പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറത്തു.

More
More
International

അമേരിക്കയുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

ഉച്ചയ്ക്ക് 2.45-ന് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എസ് ഇറാന്‍ സംഘര്‍ഷം ചര്‍ച്ചയായേക്കും.

More
More
International

മുഷറഫിന്‍റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്‍റെ നടപടികൾക്കെതിരെയും രൂക്ഷവിമർശം ഉന്നയിച്ചു.

More
More
International

യു.എസ് സൈനിക താവളത്തിനെതിരെ വ്യോമാക്രമണം

ബലാദ് യു.എസ് സൈനിക താവളത്തിലെ നാല് സേനാ ഉദ്യേഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കു പറ്റിയതായും സൈനിക താവളത്തിൽ എട്ടുതവണ മിസൈൽ പതിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

More
More
Sufad Subaida 4 years ago
International

യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡറായ കാസിം സൊലൈമാനി ആരാണ്?

ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഇറാഖ്, സിറിയ, ലെബനന്‍ വഴി മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ തീരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ‘പ്രതിരോധത്തിന്‍റെ അച്ചുതണ്ട്’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്വാധീനമേഖലയുടെ സ്രഷ്ടാവാണ് സൊലൈമാനി.

More
More

Popular Posts

Viral Post

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി

More
More
National Desk 3 hours ago
National

എന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാർട്ടി ഇല്ലാതാകില്ല, അതൊരു ആശയമാണ്- അരവിന്ദ് കെജ്രിവാൾ

More
More
Web Desk 6 hours ago
Technology

'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

More
More
Web Desk 6 hours ago
Weather

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

More
More
Web Desk 6 hours ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 1 day ago
Viral Post

'മതവിദ്വേഷത്തിന് കാത്തുനിന്നവർ എന്‍റെ വാക്കുകള്‍ അവസരമായെടുത്തു'; ഷെയ്ന്‍ നിഗം

More
More